ബിസിനസ് ഇൻക്യുബേഷൻ

KSIDC > ബിസിനസ് ഇൻക്യുബേഷൻ സെൻ്ററുകളുടെ ലിസ്റ്റ്
വിഭാഗങ്ങൾ കാണിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ബിസിനസ് ഇൻക്യുബേഷൻ സെൻ്ററുകളുടെ ലിസ്റ്റ്

കെ.എസ്.ഐ.ഡി.സി ബിസിനസ് ഇൻക്യുബേഷൻ സെൻ്റ൪ ജിയോ ഇൻഫോപാർക്ക്
കിൻഫ്ര, ഇൻഫോപാർക്ക് കാമ്പസ്, കൊച്ചി – 682042

 

സൗകര്യങ്ങൾ

 • പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വ൪ക് സ്റ്റേഷനുകൾ
 • ബിസിനസ് മീറ്റിംഗിനുളള കോൺഫറൻസ് റൂം
 • ഡിസ്കഷൻ റൂം
 • 8 എം.ബി.പി.എസ് ലീസ് കണക്ഷനോടുകൂടിയ വൈ-ഫൈ
 • കമ്പനികൾക്കായി ക്ലോസ്ഡ് ക്യാബിനുകൾ (7 എണ്ണം)
 • സമയാസമയങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ
 • തടസ്സമില്ലാത്ത വൈദ്യുതി വിതരണം
 • ഭക്ഷണ ശാല
 • പാർക്കിങ് സൗകരൃം
 • സ്റ്റാർട്ടപ്പ് സോൺ ഇൻകെൽ ടവർ-1

 • അങ്കമാലി ടി.ഇ. എൽ.കെ. ക്കു സമീപം

   

  സൗകരൃങ്ങൾ

  • ബിസിനസ് മീറ്റിംഗുകൾക്കായി എയർ കണ്ടീഷൻ ചെയ്ത കോൺഫറൻസ് റൂം
  • ഇൻ്റർനെറ്റ് കണക്ഷൻ
  • കമ്പനികൾക്കായി ക്ലോസ്ഡ് ക്യാബിനുകൾ (3 എണ്ണം)
  • കമ്പനികൾക്കായി സെമി പാ൪ടീഷൻട് ക്യാബിനുകൾ (5 എണ്ണം)
  • സമയാസമയങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ
  • ഭക്ഷണ ശാല
  • പാർക്കിങ് സൗകരൃം
 • കെ.എസ്.ഐ.ഡി.സി ബിസിനസ് ഇൻകൃുബേഷൻ സെൻ്റർ

 • യു എൽ സൈബർ പാർക്ക്, കോഴിക്കോട്

   

  സൗകരൃങ്ങൾ

  • പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത വ൪ക് സ്റ്റേഷനുകൾ (82 എണ്ണം)
  • ബിസിനസ് മീറ്റിംഗുകൾക്കായി കോൺഫറൻസ് റൂം
  • ഡിസ്കഷൻ റൂം
  • ഇൻ്റർനെറ്റ് കണക്ഷൻ
  • കമ്പനികൾക്കായി ക്ലോസ്ഡ് ക്യാബിനുകൾ (3 എണ്ണം)
  • സമയാസമയങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ
  • തടസ്സമില്ലാത്ത വൈദ്യുതി വിതരണം
  • ഭക്ഷണ ശാല
  • പാർക്കിങ് സൗകരൃം

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :346394