ബിസിനസ് ഇൻക്യുബേഷൻ

KSIDC > ബിസിനസ് ഇൻക്യുബേഷൻ കെ.എസ്.ഐ.ഡി.സി യോടൊപ്പം
വിഭാഗങ്ങൾ കാണിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

ബിസിനസ് ഇൻക്യുബേഷൻ കെ.എസ്.ഐ.ഡി.സി യോടൊപ്പം

സാമ്പത്തികവും സാമൂഹികവുമായ പ്രഭാവം സൃഷ്ടിക്കാനും അവ പ്രായോഗികമാക്കാനും കഴിവുള്ള, സ്വന്തമായി പുരോഗമിക്കാൻ സാധ്യതയുള്ള തുടക്കാക്കാരായ കമ്പനികളെ ഞങ്ങൾ ഇൻക്യുബേറ്റ് ചെയ്യുന്നു. കെ.എസ്.ഐ.ഡി.സിയുടെ സഹായത്തോടെ ഇൻക്യുബേറ്റ് ചെയ്യപ്പെട്ടവർ വിജയ കഥകൾ രചിച്ചിട്ടുണ്ട്. എല്ലാ സംരംഭകരേയും എല്ലാ വിഭാഗങ്ങളെയും ഞങ്ങൾ തുല്യമായി പരിഗണിക്കുന്നു. ചെറു സംരംഭകരുടെ മാർഗ്ഗനിർദ്ദേശ സെഷനുകൾ, പുതിയ തുടക്കക്കാർക്കുള്ള സീഡ് ഫണ്ടിംഗ് സഹായം തുടങ്ങി അനവധി പുതിയ തുടക്കങ്ങളിൽ ഞങ്ങൾക്ക് പങ്കുണ്ട്.

 

ഇൻക്യൂബേറ്റഡ് സ്റ്റാർട്ട് അപ്പുകൾ, ഒരുമിച്ച് പ്രവർത്തിക്കുന്ന സംരംഭകർ, പ്രമുഖ അക്കാദമികർ, ഗവേഷകർ എന്നിവരെ ഞങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്നു. ഈ തനതായ ആവാസ വ്യവസ്ഥ, സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള നിരന്തരമായ ഇടപെടലുകളെ വളരെയേറെ മെച്ചപ്പെടുന്നു. തുടർന്നുള്ള പ്രചോദനം നമ്മുടെ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്ത മാർഗനിർദേശങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. മികച്ച നൂതന സംരംഭങ്ങൾക്ക് സീഡ് ഫണ്ടിംഗ് സഹായത്തോടൊപ്പം വ്യവസായത്തിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള മാർഗ നിർദേശികളെയും ലഭിക്കുന്നു.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 2 September 2019
സന്ദ൪ശകരുടെ എണ്ണം :131776