സേവനങ്ങൾ

KSIDC > സേവനങ്ങൾ

ഞങ്ങളുടെ സേവനങ്ങൾ

കേരളത്തിൻ്റെ വ്യാവസായിക നിക്ഷേപണ പുരോഗമനത്തിൻ്റെ നിർബന്ധിത ഘടകമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപറേഷൻ (കെ.എസ്.ഐ.ഡി.സി.), കേരള ഗവൺമെൻ്റിൻ്റെ പ്രഥമ ശാഖയാണ്. 1961 ൽ രൂപംകൊണ്ട കെ.എസ്.ഐ.ഡി.സി.യുടെ പ്രഥമോദ്ദേശം വൻകിട – ഇടത്തര വ്യവസായ മേഖലകളെ സുഗമമാക്കുക, ഉദ്ധരിക്കുക, സാമ്പത്തികമായി സഹകരിക്കുക, സംസ്ഥാനത്തിൻ്റെ വ്യാവസായിക പുരോഗമനത്തിനാവശ്യമായ സാമൂഹിക – ഭൗതിക ആന്തര ഘടനയെ എളുപ്പമാക്കുക എന്നിവയൊക്കെ ആയിരുന്നു. വർഷങ്ങൾകൊണ്ട് കെ.എസ്.ഐ.ഡി.സി ‘വൺ സ്റ്റോപ്പ് ഷോപ്’ ആയി രൂപാന്തരം പ്രാപിക്കുകയും കേരളത്തിൽ ഒരു ഷോപ് തുടങ്ങാൻ നിക്ഷേപകർക്ക് ഒരൊറ്റ ബിന്ദുവിൽ ബന്ധപ്പെട്ടാൽ മതി എന്ന് വരികയും ചെയ്തു.

  • സേവനങ്ങൾ

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 16 August 2024
സന്ദ൪ശകരുടെ എണ്ണം :363299