ഗാലറി

KSIDC > യെസ് 3 ഡി 2017
വിഭാഗങ്ങൾ കാണിക്കുക

വിഭാഗം തിരഞ്ഞെടുക്കുക

യെസ് 3 ഡി 2017

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളം സർക്കാർ മുൻ‌തൂക്കം കൊടുക്കന്നത് സംസ്ഥാനത്തിലാകെ നിക്ഷേപകരെ ഉയർത്തിക്കൊണ്ടുവരാനാണ്. ഈ ബഹുമുഖ ശ്രമങ്ങൾകൊണ്ട് ലക്ഷ്യമാക്കുന്നത് സംസ്ഥാനത്തെ മസ്തിഷ്ക ചോർച്ചയെ തുരത്തുക എന്നതും വിദ്യാർത്ഥികൾ ഉൾപ്പെടെ പുതിയ തലമുറയിൽ ഒരു സംരംഭകത്വ മനസ്ഥിതി ഉണ്ടാക്കി അവരെ തൊഴിൽ രഹിതർ എന്നതിൽ നിന്നും തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്നവർ ആക്കി മാറ്റി, സംരംഭങ്ങൾക്ക് ഒരു ഐഡിയൽ ഇക്കോ സിസ്റ്റം ഉണ്ടാക്കുക എന്നതുമാണ്.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 2 September 2019
സന്ദ൪ശകരുടെ എണ്ണം :132377