കെ. എസ്. ഐ. ഡി. സി. ഇൻവെസ്റ്റ്മെൻ്റ് സോൺ പാലക്കാട്

KSIDC > കെ. എസ്. ഐ. ഡി. സി. ഇൻവെസ്റ്റ്മെൻ്റ് സോൺ പാലക്കാട്
വിഭാഗങ്ങൾ കാണിക്കുക
കെ. എസ്. ഐ. ഡി. സി. ഇൻവെസ്റ്റ്മെൻ്റ് സോൺ പാലക്കാട്
 • ഏരിയ: 34.05 ഏക്കർ
 • ലൊക്കേഷൻ – കനാൽപിരിവ്‌, പാമ്പംപള്ളി പി.ഒ, കഞ്ചിക്കോട്, പാലക്കാട്
 • ഏറ്റവും അടുത്ത എയർ പോർട്ട് – കോയമ്പത്തൂർ ഇൻറ്റർനാഷണൽ എയർ പോർട്ട്- 50 കി.മി.
 • ഏറ്റവും അടുത്ത റെയിൽവെ സ്റ്റേഷൻ – പാലക്കാട് റെയിൽവെ സ്റ്റേഷൻ – 15 കി.മി.
 • ഏറ്റവും അടുത്ത തുറമുഖം – കൊച്ചി തുറമുഖം – 150 കി.മി.
 • കോമ്പൗണ്ട് വാൾ / ഫെൻസിങ്, അഡ്മിൻ ബിൽഡിംഗ്, ഇൻറ്റേർണൽ റോഡുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്
 • എസ് ഡി എഫ്‌ ബിൽഡിംഗ് ഏരിയ 56000 സ്‌ക്വയർ ഫീറ്റ്
 • പവർ – വിതരണ ശൃംഖല പൂർണ്ണമാണ്
 • വാട്ടർ- ഒഎച്ച് ടാങ്ക്, ഓപ്പൺ വെൽ, പമ്പ് റൂം, പമ്പുകൾ,പ്ലംബിംഗ് ലൈനുകൾ തുടങ്ങിയവ പൂർത്തീകരിച്ചിട്ടുണ്ട്.

ലഭ്യതാ ചാർട്ട്

 • കെ.ഐ.സെഡ് പാലക്കാട് – 20 ഏക്കർ ലാൻഡ് 15000 സ്‌ക്വയർ ഫീറ്റ് ബിൽഡിംഗ്

ബ്രോഷർ 1 ഡൗൺലോഡ് ചെയ്യുക
ബ്രോഷർ 2 ഡൗൺലോഡ് ചെയ്യുക

അനുബന്ധ വ്യക്തി

 • എം.ടി. ബിനിൽ കുമാർ,
 • അസ്സിസ്റ്റൻ്റ് ജനറൽ മാനേജർ, കെ.എസ്.ഐ.ഡി.സി.
 • ഫോൺ: 9846280886
 • ഇ-മെയിൽ:[email protected]
വിലാസം

കെ.എസ്.ഐ.ഡി.സി. ഇൻവെസ്റ്റ്മെൻ്റ് സോൺ,

കനാൽപിരിവ്,

പാമ്പംപള്ളി പി.ഒ.

കഞ്ചിക്കോട്

പാലക്കാട് -678621

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :346388