ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ കണ്ണൂർ

KSIDC > ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ കണ്ണൂർ
വിഭാഗങ്ങൾ കാണിക്കുക
ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ കണ്ണൂർ
  • വിസ്തീർണ്ണം – 250 ഏക്കർ
  • സ്ഥലം – വലിയ വെളിച്ചം, കൂത്തുപറമ്പ്, കണ്ണൂർ ജില്ല.
  • ഏറ്റവുമടുത്ത വിമാനത്താവളം – കോഴിക്കോട് ഇൻ്റർ നാഷണൽ എയർപോട്ട് – 120.കി.മി.
  • ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ – തലശ്ശേരി റെയിൽവേ സ്റ്റേഷൻ 21 കി.മി.
  • ഏറ്റവുമടുത്ത തുറമുഖം – മാംഗ്ലൂർ തുറമുഖം 110 കി.മി.
  • ജലം-കിണർ, പൈപ്പ് ലൈനുകൾ, ഓവർഹെഡ് ടാങ്ക്, വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, ഡി.ജി. സെറ്റ്, പമ്പിങ് സ്റ്റേഷൻ എന്നിവയോടു കൂടിയത്
  • റോഡുകൾ – ഐ.ജി.സി. യ്ക്കുള്ളിൽ 4 കി.മി. നീളമുള്ള ഇൻ്റർ നാഷണൽ റോഡ്
  • കെട്ടിടങ്ങൾ – 1594 സ്‌ക്വയർ മീറ്റർ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ബിൽഡിംഗ്, 10000 സ്‌ക്വയർ മീറ്റർ ഉള്ള എസ്.ഡി.എഫ്. എസ്.ഡി.എഫ് നു അനുബന്ധമായി ക്യാൻ്റീൻ, ക്രെഷ്, സെക്യൂരിറ്റി ക്യാബിൻ, ഫസ്റ്റ് എയ്ഡ് റൂം
  • വൈദ്യുതി – 110 KV Substation.
  • കമ്മ്യൂണിക്കേഷൻ – ടെലിഫോൺ, ഇൻ്റർനെറ്റ്

 

 • 660 പേർക്ക് താമസിക്കാൻ പാകത്തിന് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ

 

ലഭ്യത ചാർട്ട്

 • ഐ.ജി.സി. കണ്ണൂർ – 149ഏക്കർ സ്ഥലം 50000 സ്‌ക്വയർ ഫീറ്റ്

അനുബന്ധ വ്യക്തി

 • ബിവിൻ ബാബു
 • അസിസ്റ്റൻ്റ് മാനേജർ, കെ.എസ്.ഐ.ഡി.സി.
 • ഫോൺ: 8089221696
 • ഇ- മെയിൽ : [email protected]
വിലാസം

ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ കണ്ണൂർ
വലിയ വെളിച്ചം, കൂത്തുപറമ്പ്

മൂരിയാട് പി.ഒ.,കണ്ണൂർ – 670 643

ഫോൺ : 0490 2362630

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :342425