ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ ആലപ്പുഴ

KSIDC > ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ ആലപ്പുഴ
വിഭാഗങ്ങൾ കാണിക്കുക
ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ ആലപ്പുഴ
 • വിസ്തീർണ്ണം – 279 ഏക്കർ
 • സ്ഥലം – പള്ളിപ്പുറം, ചേർത്തല, ആലപ്പുഴ
 • ഏറ്റവുമടുത്ത വിമാനത്താവളം – കൊച്ചിൻ ഇൻ്റർ നാഷണൽ എയർപോട്ട് – 70.കി.മി.
 • ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ – ചേർത്തല റെയിൽവേ സ്റ്റേഷൻ 7 കി.മി.
 • ഏറ്റവുമടുത്ത തുറമുഖം – കൊച്ചി തുറമുഖം 30 കി.മി.
 • ചുറ്റു മതിൽ, പ്രധാന കവാടം, സെക്യൂരിറ്റി ക്യാബിൻ, അഡ്മിൻ ബിൽഡിംഗ് എന്നിവ നിർമ്മിച്ചിട്ടുണ്ട്.
 • റോഡുകൾ – ഗ്രോത്ത് സെൻ്ററിനുള്ളിൽ 3 കി. മി. യോളം ഇൻ്റർ നാഷണൽ റോഡ്

ലഭ്യത ചാർട്ട്

 • ഐ.ജി.സി. ചേർത്തല – 40 ഏക്കർ സ്ഥലം

അനുബന്ധ വ്യക്തി

 • അനുഷ് ജോസഫ്
 • ഡെപ്യൂട്ടി മാനേജർ, കെ.എസ്.ഐ.ഡി.സി.
 • ഫോൺ: 9995355693
 • ഇ- മെയിൽ :[email protected]
വിലാസം

ഇൻഡസ്ട്രിയൽ ഗ്രോത്ത് സെൻ്റർ
പള്ളിപ്പുറം പി. ഒ.,
ചേർത്തല , ആലപ്പുഴ – 688 541
ഫോൺ  : 0478 2552021

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :346387