ഉപയോക്താവിനുള്ള മാർഗ്ഗദർശി

KSIDC > ഉപയോക്താവിനുള്ള മാർഗ്ഗദർശി
വിഭാഗങ്ങൾ കാണിക്കുക
ഉപയോക്താവിനുള്ള മാർഗ്ഗദർശി

പദ്ധതികളുടെ സാമ്പത്തിക സഹായത്തിനുള്ള സ്റ്റാൻഡേർഡ് മാനദണ്ഡങ്ങൾ :

ഡെബിറ്റ് ഇക്വിറ്റി റേഷ്യോ പൊതു വിഭാഗങ്ങൾ(പുതിയ കക്ഷികൾക്ക് )

  • 1:1 വരെ, കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ
  • 1.5:1വരെ, 1: 1 എന്ന അനുപാതത്തിന് മുകളിലുള്ള വായ്പാ തുകയുടെ സഹകരണത്തോടൊപ്പം

പൊതു വിഭാഗങ്ങൾ (നല്ല ട്രാക്ക് റെക്കോർഡുള്ള നിലവിലുള്ള കക്ഷികൾക്ക്)

  • 1.5:1 വരെ, കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ
  • 2:1 വരെ, 1.5:1 എന്ന അനുപാതത്തിന് മുകളിലുള്ള വായ്പാ തുകയുടെ സഹകരണത്തോടൊപ്പം

പ്രത്യേക വിഭാഗങ്ങൾ

  • 1.5:1 വരെ, കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ
  • 2:1 വരെ, 1.5:1 എന്ന അനുപാതത്തിന് മുകളിലുള്ള വായ്പാ തുകയുടെ സഹകരണത്തോടൊപ്പം
കാലാവധി വായ്പകൾ 35 കോടി രൂപ വരെ അനുവദിക്കും. നേരിട്ടുള്ള ഫിനാൻസിങ്ങിൽ വരുന്ന കാലാവധി വായ്പക്ക് പരിധി ഇല്ല. എന്നാൽ, വായ്പ 35 കോടിയിൽ അധികം വരുന്നവായ്ക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകേണ്ടതുണ്ട്. അസ്സിസ്റ് ചെയ്തിട്ടുള്ള യൂണിറ്റിൻ്റെ വിപുലീകരണ നിർദ്ദേശങ്ങൾ ഒഴികെ സഹായധനം പൊതുവെ കണക്കാക്കിയിരിക്കുന്നത് 1 കോടി രൂപയാണ്. ഇവിടെ ഏറ്റവും കുറഞ്ഞ തുക 50 ലക്ഷം രൂപയാണ്.
പ്രവർത്തന മൂലധന കാലാവധി വായ്പ മികച്ച പ്രകടന ട്രാക്ക് റെക്കോഡുള്ള നിലവിലുള്ളതും പുതിയതുമായ കക്ഷികൾക്കായി.
ഹ്രസ്വകാല വായ്പ നല്ല ട്രാക്ക് റെക്കോർഡുള്ള അസ്സിസ്റ്റ് ചെയ്ത യൂണിറ്റിന് വേണ്ടി, തിരഞ്ഞെടുക്കപ്പെട്ട അടിസ്ഥാനത്തിൽ പരിഗണിക്കാവുന്നതാണ്.
യന്ത്ര സാമഗ്രികൾ വാങ്ങാനുള്ള വായ്പ നിലവിലുള്ള, പുതിയതും നിലവിലുള്ളതുമായ, നല്ല ട്രാക്ക് റെക്കോർഡുള്ള കെ.എസ്.ഐ.ഡി.സി. യുടെ കക്ഷികൾക്ക്, പ്ലാൻ്റുകളും മെഷീനുകളും വാങ്ങാൻ
തിരിച്ചടവ് തിരഞ്ഞെടുക്കപ്പെട്ട അടിസ്ഥാനത്തിൽ 2 മുതൽ 3 വരെ വർഷത്തെ മൊറൊട്ടോറിയത്തോടു കൂടി തിരിച്ചടവ് കാലാവധി 6 മുതൽ 8 വരെ വർഷമാണ്.
പലിശ നിരക്ക് ആർ.ബി.ഐ. യുടെ നിരക്കനുസരിച്ച് വ്യതിയാനം വരുന്ന നിരക്കാണ്. നിലവിലുള്ള പലിശ നിരക്ക് 9.00% – 11.00% വരെ ആണ്.

പലിശ കുടിശിക ഇല്ലാത്ത നിക്ഷേപകർക്ക് പലിശ ഇനത്തിൽ 0.75% വരെ ഇളവ് അനുവദിക്കുന്നതാണ്. ഇത് ത്രൈമാസ അടിസ്ഥാനത്തിൽ താമസമില്ലാതെ പലിശ തിരിച്ചടക്കുക എന്ന ഇളവ് എന്ന രീതിയിലാണ്.

 

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :357194