പതിവുചോദ്യങ്ങൾ

KSIDC > പതിവുചോദ്യങ്ങൾ
വിഭാഗങ്ങൾ കാണിക്കുക
പതിവുചോദ്യങ്ങൾ
  • ഞാൻ 100 ലക്ഷം ചെലവ് വരുന്ന ഒരു പുതിയ പദ്ധതി തുടങ്ങാൻ ആലോചിക്കുന്നു. കെ.എസ്.ഐ.ഡി.സി. യിൽ നിന്നും ഇതിനു വേണ്ടി എനിക്കെങ്ങനെയാണ് ലോൺ ലഭ്യമാവുക?

  • ഇടത്തര – വൻകിട പദ്ധതികൾക്ക് കെ.എസ്.ഐ.ഡി.സി. സാമ്പത്തിക സഹായം നൽകുന്നു. പൊതു വ്യവയായ പദ്ധതികൾക്ക് കുറഞ്ഞത് ചിലവ് 200 ലക്ഷം രൂപയും ടൂറിസം, ഹോസ്പിറ്റലുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവക്ക് 300 ലക്ഷം രൂപയും ആണ്.

  • എനിക്ക് വൈറ്റ് ഗുഡ്‌സുകളുടെ (White Goods) ഒരു വ്യവസായ സംരംഭം/ ഡീലർഷിപ് ആരംഭിക്കണം. എൻ്റെ നിക്ഷേപം 5 കോടി രൂപയാണ്. ലോണിനുവേണ്ടി എനിക്ക് കെ.എസ്.ഐ.ഡി.സി. യെ സമീപിക്കാമോ?

  • കെ.എസ്.ഐ.ഡി.സി. യുടെ മൂലധനം ലഭ്യമാകുന്നത് സേവന മേഖലയിൽ (ടൂറിസം, ഹോസ്പിറ്റലുകൾ) വരുന്ന വ്യവസായ/ ഉൽപ്പാദന പദ്ധതികൾക്ക് മാത്രമാണ്.

  • പുതുതായി തുടങ്ങുന്ന സംരംഭങ്ങൾക്ക് മൂലധനം നൽകുന്ന സമ്പ്രദായം ഉണ്ടോ?

  • ദയവായി ലിങ്കിൽ ക്ലിക് ചെയ്യുക.

  • ലോണിനു വേണ്ടി എന്തൊക്കെ രേഖകൾ ആണ് ഹാജരാക്കേണ്ടത്?

  • നിങ്ങളുടെ പദ്ധതി സാമ്പത്തികമായും സാങ്കേതികമായും എത്രത്തോളം സാധ്യമാണ് എന്നതിനെക്കുറിച്ചുള്ള വിശദമായ ഒരു റിപ്പോർട്ട് ആണ്. പ്രാഥമിക സ്ക്രീനിംഗ് റിപ്പോർട്ട് നു ശേഷം ഭൂമി പ്രമാണങ്ങൾ, ഏറ്റെടുത്ത സ്ഥിര ആസ്തിയുടെ എസ്റ്റിമേറ്റ്/ കൊട്ടേഷൻ , നിലവിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആവശ്യപ്പെടുന്ന രീതിയിലുള്ള പ്രമാണം തുടങ്ങിയവ സമർപ്പിക്കണം. ഇത് പ്രോസസ് സമയത്ത് സമയബന്ധിതമായി അറിയിക്കും.
  • എനിക്ക് വ്യക്തിഗത ഗ്യാരണ്ടി സജ്ജമാക്കേണ്ടതുണ്ടോ?

  • ഉണ്ട്. ലോണിനു വേണ്ടി രക്ഷാധികാരിക്ക് വ്യക്തിഗത ഗ്യാരണ്ടി സജ്ജമാക്കേണ്ടതുണ്ട്.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :357207