വാർത്തകൾ

KSIDC > ലോക കേരള സഭ പുരോഗമന പ്രതീക്ഷകൾ ഉയർത്തുന്നു.
വിഭാഗങ്ങൾ കാണിക്കുക
ലോക കേരള സഭ പുരോഗമന പ്രതീക്ഷകൾ ഉയർത്തുന്നു.
11 ജനുവരി 2018, തിരുവനന്തപുരം

കേരളത്തിലെ ജനങ്ങളും സംസ്കാരവും അതിർത്തി വരമ്പുകൾ ഭേദിച്ചു കൊണ്ട് യാത്ര ചെയ്തു കഴിഞ്ഞു. അവരുടെ കണ്ടെത്തലുകളും നേടിയെടുക്കലുകളും വളർത്തിയെടുക്കാൻ വേണ്ടി ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും അവർ എത്തി. ജനങ്ങളുടെ ഈ വ്യവഹാരം, സംസ്ഥാനത്തിന് പുറത്തും, ഭൂമിശാസ്ത്രപരമായ അതിർത്തികൾ കടന്ന് ഊർജ്ജസ്വലരായ നിരവധി മലയാളികളെ ഉണ്ടാക്കി.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 5 December 2022
സന്ദ൪ശകരുടെ എണ്ണം :298710