വാർത്തകൾ

KSIDC > കെ.എസ്.ഐ.ഡി.സി. 50 ലക്ഷം രൂപ ശുചിത്വ മിഷൻ- നു കൈമാറി.
വിഭാഗങ്ങൾ കാണിക്കുക
കെ.എസ്.ഐ.ഡി.സി. 50 ലക്ഷം രൂപ ശുചിത്വ മിഷൻ- നു കൈമാറി.
25 ജനുവരി 2018, തിരുവന്തപുരം

ശുചിത്വ മിഷൻ്റെ ആശയങ്ങൾക്ക് ഉറച്ച പിന്തുണയേകി കേരളത്തെ മാറ്റുവാൻ സംസ്ഥാന സർക്കാറുമായി കൈ കോർത്തു. തുറന്ന പ്രദേശത്തു വിസർജ്ജനം ഇല്ലാത്ത കേരള ഗ്രാമീണ പ്രദേശങ്ങൾ എന്ന രാജ്യത്തിൻ്റെ ശ്രമങ്ങൾക്ക് ഇത് സഹായമായി, കെ.എസ്.ഐ.ഡി.സി. 50 ലക്ഷം രൂപ ശുചിത്വ മിഷനു കൈമാറി .

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 25 July 2024
സന്ദ൪ശകരുടെ എണ്ണം :357967