വാർത്തകൾ

KSIDC > 55 വർഷത്തെ വ്യാവസായിക വൈദഗ്ധ്യം കെ.എസ്.ഐ.ഡി.സി ആഘോഷിക്കുന്നു.
വിഭാഗങ്ങൾ കാണിക്കുക
55 വർഷത്തെ വ്യാവസായിക വൈദഗ്ധ്യം കെ.എസ്.ഐ.ഡി.സി ആഘോഷിക്കുന്നു.
20 ജൂൺ 2017, തിരുവനന്തപുരം

തിരുവനന്തപുരത്ത് കെഎസ്ഐഡിസി യുടെ 55-ാം വാർഷികാഘോഷവും 'ഈസ് ഓഫ് ബിസിനസ് ഓഫ് ബിസിനസ്' ശിൽപശാലയും ശ്രീ.ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഐ.ഡി.സി. മാനേജിങ് ഡയറക്ടർ ശ്രീമതി. ഡോ. എം. ബീന, കെ.എസ്.ഐ.ഡി.സി ചെയർമാൻ ആൻഡ് ഇൻഡസ്ട്രിയൽ പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ എന്നിവർ പങ്കെടുത്തു.

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :347053