ഇൻഡ്യ സെല്ലിൽ നിക്ഷേപിക്കൂ

KSIDC > ഇൻഡ്യ സെല്ലിൽ നിക്ഷേപിക്കൂ
വിഭാഗങ്ങൾ കാണിക്കുക
ഇൻഡ്യ സെല്ലിൽ നിക്ഷേപിക്കൂ


ഇൻഡ്യ ഇൻവെസ്റ്റ്മെൻ്റ് ഫെസിലിറ്റേഷൻ സെല്ലിൽ നിക്ഷേപിക്കൂ
ഡി.ഐ.പി.പി. യുടെ ഇൻവെസ്റ്റ് ഇൻഡ്യ സെൽ പോലെ കെ.എസ്.ഐ.ഡി.സി. യിൽ ഒരു ഇൻവെസ്റ്റ്മെൻ്റ് ഫെസിലിറ്റേഷൻ സെൽ രൂപീകരിക്കപ്പെട്ടത് തിരുവനന്തപുരം ഓഫീസിലാണ്. വ്യവസായിക ജീവിത ചക്രത്തിൽ നിക്ഷേപകരെ നയിക്കുക, സഹായിക്കുക, കൂടെ നിൽക്കുക എന്നിവയാണ് ഇതിൻ്റെ ലക്ഷ്യങ്ങൾ.

നിക്ഷേപകർക്ക് സഹായമാകുക, മന്ത്രിമാരുടെയും സംസ്ഥാന ഗവൺമെൻ്റിൻ്റെയും നയങ്ങളെക്കുറിച്ചുള്ള അവശ്യ വിവരങ്ങൾ ലഭ്യമാക്കുക, നിക്ഷേപകർക്കായുള്ള വിവിധ പ്രോത്സാഹന പദ്ധതികളും അവസരങ്ങളും ലഭ്യമാക്കുക തുടങ്ങിയവയ്ക്കായാണ് ഈ സെൽ രൂപ്പീകരിക്കപ്പെട്ടത്.

ഇൻവെസ്റ്റ്മെൻ്റ് ഫെസിലിറ്റേഷൻ സെല്ലിൽ ഉൾപ്പെട്ട അംഗങ്ങൾ:

Sl. No. Name & Designation Contact number
1. ശ്രീ. ജി. ഉണ്ണികൃഷ്ണൻ – ഹെഡ്
ഡി. ജനറൽ മാനേജർ
+91 9387736309
2. ശ്രീ. ആഷിക് ഷെയ്ക്
കോർഡിനേറ്റർ
+91 9061124466
3. ശ്രീ. നന്ദൻ. പി.വി.
കോർഡിനേറ്റർ
+91 9061124411

നിക്ഷേപകർ ഇതുമായി ബന്ധപെട്ട അന്വേഷണങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ഇ-മെയിൽ ഐഡി.യിൽ ബന്ധപ്പെടുക.
[email protected]

കൂടുതൽ വിവരങ്ങൾക്ക്

http://dipp.nic.in/English/default.aspx
http://investindia.gov.in/

ഇപ്പോൾ വിളിക്കൂ +91 4712318922

അവസാനം അപ്ഡേറ്റ് ചെയ്തത്: 12 January 2023
സന്ദ൪ശകരുടെ എണ്ണം :342386