സന്ദര്‍ശകര്‍website statistics
 
Investment Opportunity In Food Processing Unit At Kozhikode, Kerala     Questionnaire for Medium & Large Scale Industries in Kerala     FDI Policy 2011    
 
 
നികുതി ആനുകൂല്യങ്ങള്‍
 

കേന്ദ്ര സര്‍ക്കാര്‍ താഴെപ്പറയുന്നവയ്‌ക്ക്‌ ആനുകൂല്യങ്ങള്‍ നല്‌കുന്നു.

 
(i) കോര്‍പ്പറേറ്റ്‌ ലാഭം
(ii) ഊര്‍ജ്ജിത തേയ്‌മാന അലവന്‍സ്‌
(iii) വ്യവസ്ഥകള്‍ക്കു വിധേയമായി ചില പ്രത്യേക ചെലവുകള്‍ക്കു കിഴിവനുവദിക്കുന്നു.

ഈ നികുതിയിളവുകള്‍ വ്യവസ്ഥകള്‍ക്കു വിധേയമായി താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നടത്തുന്ന പുതിയ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്നതാണ്‌.

  • അടിസ്ഥാന സൗകര്യ വികസനം
  • വൈദ്യുതി വിതരണം .
  • ചില ടെലികോം സേവനങ്ങള്‍ .
  • ഇന്‍ഡസ്‌ട്രിയല്‍ പാര്‍ക്കുകള്‍ / പ്രത്യേക സാമ്പത്തിക മേഖലകള്‍ ഇവയുടെ വികസനവും പ്രവര്‍ത്തനവും .
  • ധാതവ എണ്ണകളുടെ ഉല്‌പാദനവും ശുദ്ധീകരണവും .
  • ഗവേഷണങ്ങള്‍ക്കും വികസനങ്ങള്‍ക്കുമുള്ള കമ്പനികള്‍ .
  • ഭവനപദ്ധതികളുടെ വികസനം .
  • പര്‍വ്വതപ്രദേശ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ .
  • ഭക്ഷ്യ പദാര്‍ത്ഥങ്ങളുടെ കൈകാര്യം .
  • ഭക്ഷ്യ സംസ്‌കരണം .
  • ഗ്രാമീണ ആശുപത്രികള്‍ .



  •  
      Designed by Invis Multimedia