ക്രമ നമ്പര്‍ |
സ്ഥാപനത്തിന്റെ പേര് |
മേഖല |
ആസ്ഥാനജില്ല |
പ്രവര്‍ത്തന മേഖല |
1 |
കേരള ഓട്ടോമൊബീല്‍സ് ലിമിറ്റഡ് |
SS |
തിരുവനന്തപുരം |
മുച്ചക്രവാഹന നിര്‍മ്മാണം |
2 |
ബ്രഹ്മോസ് എയറോസ്‌പേസ് തിരുവനന്തപുരം ലിമിറ്റഡ്, (മുന്‍പ് കേരള ഹൈടെക് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ്) |
CS |
തിരുവനന്തപുരം |
ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധാവശ്യങ്ങള്‍ക്കും വേണ്ട സാമഗ്രികളും അനുബന്ധ ഘടകങ്ങളും നിര്‍മ്മിക്കല്‍.
|
3 |
കേരളാ സ്‌റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെല്‍ട്രോണ്‍) |
SS |
തിരുവനന്തപുരം |
ഇലക്ട്രോണിക് സാമഗ്രികളും ഘടകങ്ങളും സേവനങ്ങളും |
4 |
കേരളാ സ്‌റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് |
SS |
തിരുവനന്തപുരം |
തുണിമില്ലുകള്‍. |
5 |
കേരളാ ഇ്‌ന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കിന്‍ഫ്രാ) |
SS |
തിരുവനന്തപുരം |
വ്യവസായ അടിസ്ഥാന സൗകര്യ വികസനം |
6 |
ടെക്‌നോപാര്‍ക്ക് |
SS |
തിരുവനന്തപുരം |
വിവരസാങ്കേതിക പാര്‍ക്ക് (IT പാര്‍ക്ക്)
|
7 |
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് - കേരള (IIITM - K) |
CS |
തിരുവനന്തപുരം |
വിദ്യാഭ്യാസം, ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍, വിവര സാങ്കേതികതയിലും മാനേജ്‌മെന്റിലും പരിശീലനം.
|
8 |
മലബാര്‍ സിമന്റ്‌സ് ലിമിറ്റഡ് |
SS |
പാലക്കാട് |
സിമന്റ് നിര്‍മ്മാണം |
9 |
കേരളാ സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KEMDEL) |
SS |
തിരുവനന്തപുരം |
ധാതുപര്യവേഷണം, ഖനനം, വികസനം. |
10 |
കേരളാ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (KMML) |
SS |
കൊല്ലം |
ടൈറ്റാനിയം ഡയോക്‌സൈഡും ധാതുക്കളും |
11 |
കൊച്ചിന്‍ സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ |
CS |
എറണാകുളം |
കയറ്റുമതി വ്യവസായത്തിന് അടിസ്ഥാന സൗകര്യമൊരുക്കല്‍ |
12 |
ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സ് ലിമിറ്റഡ് (HOCL) |
CS |
എറണാകുളം (യൂണിറ്റ്) |
രാസപദാര്‍ത്ഥങ്ങള്‍, ചായങ്ങള്‍, മരുന്നുകള്‍. |
13 |
കേരള വെഞ്ചര്‍ ക്യാപ്പിറ്റല്‍ ഫണ്ട് |
PS |
എറണാകുളം |
വ്യവസായ സംരംഭങ്ങള്‍ക്കു മൂലധന രൂപീകരണത്തിനു ധനസഹായം |
14 |
സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) |
SS |
തിരുവനന്തപുരം |
വിദ്യാഭ്യാസവും പരിശീലനവും |
15 |
ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍സ് കേരള ലിമിറ്റഡ് (TELK), |
SS |
എറണാകുളം |
വൈദ്യുത ട്രാന്‍സ്‌ഫോര്‍മറുകളും അനുബന്ധ ഘടകങ്ങളും |
16 |
കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (KSDP), |
SS |
ആലപ്പുഴ |
ഔഷധ ഗുളികകള്‍, ചൂര്‍ണ്ണങ്ങള്‍, തരികള്‍, കാപ്‌സ്യൂളുകള്‍.
|
17 |
കേരള കെമിക്കല്‍സ് ആന്‍ഡ് പ്രോട്ടീന്‍സ് ലിമിറ്റഡ് (KCPL) |
JS |
എറണാകുളം |
ജലാറ്റിന്റെ ഓസ്സീന്‍, ഡൈ കാല്‍ഷ്യം ഫോസ്‌ഫേറ്റ്. |
18 |
ഇന്‍ഫ്രാസ്‌ട്രക്‌ച്ചേഴ്‌സ് കേരള ലിമിറ്റഡ് (INKEL), |
JS |
തിരുവനന്തപുരം |
വ്യവസായങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം വികസിപ്പിക്കല്‍. |
| Note:- |
(i) PS -സ്വകാര്യ മേഖല, SS - സംസ്ഥാന മേഖല, CS -
കേന്ദ്ര മേഖല,
JS - സംയുക്ത മേഖല, COP - സഹകരണ മേഖല.
(ii) മേല്‍ പട്ടികയില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ KSIDC-യുടെ പ്രോത്സാഹന പരിപാടികള്‍ മൂലം നിലവില്‍ വന്നവയോ, പുന:സംഘടനയ്‌ക്ക് KSIDC ധനസഹായം ചെയ്‌തവയോ ആകുന്നു.
(iii) പട്ടിക പൂര്‍ണ്ണമല്ല.
|