കേരളത്തിന്റെ തനതായ ജൈവവൈവിധ്യവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ശൃംഖലയും വിദ്യാസമ്പന്നരായ മനുഷ്യരും കൂടിച്ചേരുമ്പോള്‍ ജൈവ സാങ്കേതിക വ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക് ഈ നാട് ഏറ്റവും അനുയോജ്യമായിത്തീരുന്നു. അടുത്ത കാലത്തു പ്രഖ്യാപിച്ച അതിനൂതനമായ ബയോ ടെക്‌നോളജി പാര്‍ക്ക് സാധാരണ സേവനങ്ങള്‍ക്കൊപ്പം വാണിജ്യാടിസ്ഥാനത്തില്‍ പുതിയ പദ്ധതികള്‍ സ്ഥാപിക്കുന്നവര്‍ക്കാവശ്യമായ ഗവേഷണ സൗകര്യങ്ങളും അനുബന്ധ സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു.
ശുപാര്‍ശ ചെയ്യുന്ന പദ്ധതികള്‍
- ടിഷ്യുകള്‍ച്ചര്‍
- ജൈവകീടനാശിനികള്‍
- ജൈവവളങ്ങള്‍
- ഭ്രൂണമാറ്റം
- വാക്‌സിനുകള്‍
- ജൈവ രാസപദാര്‍ത്ഥങ്ങള്‍
- മത്സ്യക്കൊഴുപ്പില്‍ നിന്നുള്ള അമ്ലങ്ങള്‍
- മെഡിക്കല്‍ ഡയഗ്നോസ്‌റ്റിക്‌സ്
- എന്‍സൈമുകള്‍
|